@keraleeyar Keralites (കേരളീയർ)

നിങ്ങളുടെ ക്യാമറ കണ്ണിൽ പതിഞ്ഞ കേരളത്തിന്റെ സൗന്ദര്യം ഞങ്ങളുമായി പങ്ക് വെക്കൂ♥️ #keraleeyar 📸Tag Us in your post ! 📩DM for Collab & Promo

@keraleeyar photos and videos

55 minutes ago

അവസാന പിരിയഡിലെ മഴ...മഴയൊന്നു തോരുമ്പോൾ കൂട്ടുകാരോടൊത്ത് വീട്ടിലേക്ക് ഉള്ള നടത്തം...പരസ്പരം ചളി തെറിപ്പിച്ചു മണ്ണിൽ കുളിച്ച് വീട്ടിൽ എത്തി അമ്മ കാണാതെ കുളിമുറിയിൽ കേറാൻ ഉള്ള വിഫല ശ്രമങ്ങൾ....😀😍മഴയോർമകൾ🌧️ . ഇനിയും ഇത് പോലുള്ള ചിത്രങ്ങളും വീഡിയോകളും കാണുവാനും ഷെയർ ചെയ്യുവാനും @keraleeyar പേജ് ഫോളോ ചെയ്യൂ...!♥️ . . . . 📸Credit: @ Please DM for Credits . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #village #villagebeauty #rainyday #monsoondiaries

1.2k18
9 hours ago

മഴ പെയ്തു കഴിഞ്ഞാലും തൊടിയിൽ അപ്പോഴും മരം പെയ്യുന്നുണ്ടാവും...ഓർമകൾ അങ്ങനെ പെയ്തു കൊണ്ടേ ഇരിക്കും...🍁🍃 . ഇനിയും ഇത് പോലുള്ള ചിത്രങ്ങളും വീഡിയോകളും കാണുവാനും ഷെയർ ചെയ്യുവാനും @keraleeyar പേജ് ഫോളോ ചെയ്യൂ...!♥️ . . . . 📸Credit: @_rosshan__ . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #palakkadan #palakkatukaar #palakkadgram #palakkad #vintage #villagebeauty

3.2k29
23 hours ago

➡️രാമക്കൽമേട് (Ramakkalmedu ):🍃കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. തേക്കടി മൂന്നാർ റൂട്ടിൽ നെടും കണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. മൂന്നാറിൽ നിന്ന് എഴുപതും തേക്കടിയിൽ നിന്ന് 43 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് 20 കിലോമീറ്ററും ദൂരമുണ്ട്.🏞️ . രാമക്കൽ‌മേടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്നാണ് വിശ്വാസം. 'രാമന്‍ കാല്‍ വെച്ച ഇടം' എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭിച്ചത്.⛰️ . ഈ മലയിൽ കയറി നിന്നാൽ അതിർത്തി സംസ്‌ഥാനമായ തമിഴ്നാട്ടിലെ സമതലപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം. വിമാനത്തിലെ വിൻഡോയിലൂടേ ഭൂമിയിലെ കാഴ്ചകൾ കാണുന്ന അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാൽ നിങ്ങൾക്ക് ഉണ്ടാവുക.😍 . മലമുകളിലെ പാറക്കൂട്ടങ്ങൾ സാഹസികരായ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. പാറക്കെട്ടുകളിൽ വലിഞ്ഞ് കയറി ആവേശംകൊള്ളാൻ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളിൽ പലരും. എപ്പോഴും വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതയ്ക്ക് കൂടുതൽ ആവേശം പകരും.⛰️ . രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ‌ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്.🌀 . വ്യൂപോയിന്റ് മലയ്ക്ക് അടുത്തായുള്ള മറ്റൊരു മലയിൽ കുറവന്റേയും കുറത്തിയുടേയും ശിൽപങ്ങൾ കാണാം. ഇടുക്കിഡാമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളാണ് ഇത്.🖌️ 📝 @keraleeyar . 📸Pic Credits: @ash___black . Follow @keraleeyar for more Travel & Nature Photographs, Videos and Informations !♥️Mention Your Friends in Comments👇✌️ . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #idukki #idukki_stories #idukkipo #idukkigram #idukkidiaries #ramakkalmedu

4.4k48
Yesterday

രാമന്റെ ഏദൻ തോട്ടം🌺🍃വാഗമൺ, ഇടുക്കി😍 . Location: Vagamon Heights, Thankakanam Estate, Vagamon, Idukki . ഇനിയും ഇത് പോലുള്ള ചിത്രങ്ങളും വീഡിയോകളും കാണുവാനും ഷെയർ ചെയ്യുവാനും @keraleeyar പേജ് ഫോളോ ചെയ്യൂ...!♥️ . . . . 📸Credit: @navas_kiliyanni . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #vagamon #idukki #idukkigram #idukkidiaries #forest #vagamonheights

4.9k26
2 days ago

ഈ ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ്....😍ഇടുക്കി ഡാമിന്റെ ഒരു കിടിലൻ കാഴ്ച്ചയും...ഡാമിനെ പോലും കാണാത്ത വിധത്തിൽ കോട മൂടിയ അതി മനോഹരമായ മറ്റൊരു കാഴ്ച്ചയും...⛰️♥️ . 🍃Location: Dam View Resort, Idukki . ഇനിയും കേരളത്തിലെ ഇത് പോലുള്ള പ്രകൃതി രമണീയമായ ചിത്രങ്ങളും വീഡിയോകളും കാണുവാനും ഷെയർ ചെയ്യുവാനും @keraleeyar പേജ് ഫോളോ ചെയ്യൂ...!♥️ . . . 📸Credit: @fayas_khan5353 . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #idukki #idukkigram #idukkidiaries #idukkidam #idukki_stories

4.9k32
2 days ago

മഴ നനഞ്ഞു കുതിർന്ന് കോട മൂടി അതിരപ്പിള്ളി പാത...😍 . ഇനിയും കേരളത്തിലെ ഇത് പോലുള്ള പ്രകൃതി രമണീയമായ ചിത്രങ്ങളും വീഡിയോകളും കാണുവാനും ഷെയർ ചെയ്യുവാനും @keraleeyar പേജ് ഫോളോ ചെയ്യൂ...!♥️ . . . 📸Credit: @nihhaal_ . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #thrissur #athirapally #chalakkudi #athirapilly #thrissurgram

5.7k41
3 days ago

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ😍 . Home Coming❤️❤️ . Snap from @herholidays ladies only heritage trip to Palakkad...❤️ . ഇനിയും കേരളത്തിലെ ഇത് പോലുള്ള പ്രകൃതി രമണീയമായ ചിത്രങ്ങളും വീഡിയോകളും കാണുവാനും ഷെയർ ചെയ്യുവാനും @keraleeyar പേജ് ഫോളോ ചെയ്യൂ...!♥️ . . . 📸Credit: @haveenarebecah . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #villagebeauty #palakkad #palghat #palakkadgram #palakkadan #palakkatukaar

3.2k24
3 days ago

കനോലി പ്ലോട്ട് (Conolly's Plot ):🍃ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്കുതോട്ടമാണ് കനോലി പ്ലോട്ട് എന്ന പേരിലുള്ള നിലംബൂർ തേക്കിൻ തോട്ടം. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിന് 5.675 ഏക്കർ വിസ്തൃതിയുണ്ട്. ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട് ലോകപ്രശസ്തമായ ഒരു പ്ലാനറ്റേഷൻ കൂടിയാണ്.🌳 . ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്ച്.വി.കനോലിയുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ലാണ് ഈ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്.🌳 . ചാലിയാർ പുഴയോരത്തു കുറുവൻപുഴ സംഗമിക്കുന്ന തുരുത്താണ് കനോലി പ്ലോട്ട്. നാല് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട ദ്വീപ്. വിശേഷപ്പെട്ട ഔഷധങ്ങളും അപൂർവ ജന്തുവർഗ്ഗങ്ങളുമെല്ലാം നിലമ്പൂർ കാടുകളിൽ ഉണ്ടത്രേ. അല്പദൂരം കാട്ടു വഴിയിലൂടെ നടന്നു ചെന്നാൽ ചാലിയാറിനു കുറുകെ പണിത തൂക്കുപാലമായി. തൂക്കുപാലം കടന്ന് മുന്നോട്ട് ചെന്നാൽ തേക്കിൻ സാമ്രാജ്യമായി. സമൃദ്ധമായ കനോലി പ്ലോട്ടിൽ സഞ്ചാരികളെ എപ്പോഴും ആകർഷിക്കുന്നത് ലോകത്തിലെ തന്നെ വലിയ തേക്കിൻ തടികൾ ആണ്. പച്ച പുതച്ച ശാന്തമായ അന്തരീക്ഷം ഏതൊരാളെയും ഇവിടേക്ക് ആകർഷിക്കുന്നു.🌳 . കോഴിക്കോട് - നിലംബൂര്‍ - ഗൂഡല്ലൂര്‍ - ഊട്ടി റോഡില്‍ നിലമ്പൂര്‍ ടൌണ്‍ എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റര്‍ മുന്‍പ് ഇടതു വശത്തായാണ് കനോലി പ്ലോട്ട്. പൊതു ജനങ്ങള്‍ക്ക്‌ തേക്ക് മരങ്ങള്‍ വാങ്ങാന്‍ സൗകര്യം ഉള്ള ഗവര്‍മെന്റിന്റെ തേക്ക് ഡിപ്പോയിലേക്കുള്ള വഴിയും കാനോലി പ്ലോട്ടിലേക്കുള്ള വഴിയും ഒന്നാണ്.🛣️ . വളരെ ചെറിയ ടിക്കറ്റ് ചാർജ് മാത്രം ആണ് ഈടാക്കുന്നത്. പാർക്കിങ് സൗകര്യവും ലഭ്യമാണ്. രാവിലെ 9 മുതൽ വൈകീട്ട്‌ 5 വരെയാണ് പ്രവേശന സമയം.⌚ 📝 @keraleeyar . . . 📸Credit: @mohammed__razi . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #malappuram #nilambur #nilamburtourism #conollysplot #teakwood

4.6k31
3 days ago

പ്രകൃതിയാണ് ഏറ്റവും വലിയ കലാകാരി എന്നു തോന്നി പോകുന്ന നിമിഷങ്ങൾ...ആ നിമിഷങ്ങൾ തിരിച്ചറിഞ്ഞ് മനോഹരമായി ക്യാമറയിൽ പകർത്തുന്നതും ഒരു കല തന്നെ...😍📸 . . . 📸Credit: @iam_asifalit . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #village #villagebeauty #greenery #malappuram #malappuramkaar

5.2k56
4 days ago

വയനാട്ടിലെ വൈകുന്നേരങ്ങളിലെ കോട മഞ്ഞ്‌...🍃♥️ . . . 📸Credit: @vishnu___km . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #wayanad #wayanadan #wayanadgram #beautyofwayanad #misty #forest

3.8k33
4 days ago

പാലങ്ങളുടെ നാട്ടിൽ നിന്ന് കുറച്ച് വെറൈറ്റി ഒരു പാലം😍ഈ പാലം ഒരുപാട് സിനിമകളിൽ ഉണ്ട് എന്ന് തോന്നുന്നു...അറിയുന്നവർ Comment ചെയ്യുക...👇കൂടുതൽ ചിത്രങ്ങൾക്കായി @keraleeyar ഫോളോ ചെയ്യുക...!♥️ . . . 📸Credit: @hari_sh_r . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #kainakary #alappuzha #alappy #bridge #backwaters

4.3k41
4 days ago

ഊഞ്ഞാപ്പാറ കനാൽ...😍Follow @keraleeyar for more !♥️ . . . 📸Credit: @thomaspeaks_ . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #oonjappara #kothamangalam #eranakulam

4.9k33
5 days ago

കാന്തല്ലൂർ - മറയൂർ വഴി ഉടുമൽപെട്ട🍃Pwoli Vibe😍Mention Your Travel Friends👇✌️ . . . 📸Credit: @ Shreekanth Kanthalloor . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #munnar #munnardiaries #munnarvibes #kanthalloor #marayoor #udumalpet

7.5k42
6 days ago

➡️Kottiyoor ( കൊട്ടിയൂർ - ദക്ഷിണ കാശി ):🍃ദക്ഷിണ കാശി എന്ന പേരില് വിശേഷിപ്പിക്കുന്ന കേരളത്തിലെ പ്രമുഖ ശൈവ ക്ഷേത്രമാണ് കൊട്ടിയൂരിലേത്. ഇവിടുത്തെ പ്രധാന ഉത്സവമാണ് വൈശാക ഉത്സവം. അക്കരെ കൊട്ടൂയൂര്, ഇക്കരെ കൊട്ടിയൂര് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. കണ്ണൂര് ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്ന്നാണ് കൊട്ടിയൂര്. . വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില് ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രംകെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര് ക്ഷേത്രത്തില് പൂജകള് ഉണ്ടാവില്ല. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ ദക്ഷിണ കാശി എന്ന പേരില് വിശേഷിപ്പിക്കുന്ന കേരളത്തിലെ പ്രമുഖ ശൈവ ക്ഷേത്രമാണ് കൊട്ടിയൂരിലേത്. ഇവിടുത്തെ പ്രധാന ഉത്സവമാണ് വൈശാക ഉത്സവം.🍃🍂 . . . 📸Credit: @akshay_viswanath_ . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #wayanad #wayanadgram #kottiyoor #kottiyoortemple #temple

6.8k39
6 days ago

ഇന്ന് നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന കാവുകളാണ് കേരളത്തില്‍ എങ്ങ് നോക്കിയാലും കാണാന്‍ കഴിയുന്നത്. പകുതിയിലധികം പേരും സിനിമകളിലും മറ്റും മാത്രമേ കാവുകള്‍ കണ്ടിട്ടുണ്ടാവു. എന്നാല്‍, ചുറ്റും കാടുകളില്‍ മൂടപ്പെട്ട ഒരു കാവും അമ്പലവും ഇന്നും കേരളത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്, ഇരിങ്ങോല്‍ കാവ്. നഗരത്തിന്റെ പരിഷ്‌കാരങ്ങളൊന്നും ഇതുവരെ അവിടേക്ക് എത്തി നോക്കിയിട്ടില്ല. എറാണകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്താണ് ഈ കാവു സ്ഥിതി ചെയ്യുന്നത്. 2746 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കാവിലൂടെ നടക്കണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ നടക്കാം, എന്നാലും കണ്ടും ആസ്വതിച്ചും തീരില്ല .നാട്ടില്‍ നിന്നും അന്യമായ പല ജീവജാലങ്ങളെയും ഇവിടെ കാണാം.🍃🍂 . കാവുകളും ഗ്രാമീണതയും ഇഷ്ടപ്പെടുന്ന നിങ്ങളുടെ കൂട്ടുകാരെ താഴെ Mention ചെയ്യൂ...👇✌️ . . 📸Credit: @__sanjari____ . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #village #villagebeauty #iringolekavu #kaavu #perumbavoor #eranakulam

5.0k46
1 weeks ago

പ്രകൃതിയുടെ ചുവന്ന പരവതാനി വിരിച്ച് മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ..♥️🚂Mention your friends who want to see this..👇✌️ . Melattur Railway station is located in between Shoranur - Nilambur railway line. It is one of the most beautiful railway line in India.😍 . . . 📸Credit: @mubarak__vfx . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #nilamburrailway #melattur #malappuram #malappuramkaran #malappuramkaar

12.0k128
1 weeks ago

അമരാവതിയിൽ ഒരു മഴക്കാലത്ത്..😍Follow @keraleeyar for more !♥️ . Location: ലക്കിടി, ഒറ്റപ്പാലം, പാലക്കാട്🍃 . 📸[Credit]: @_rosshan__ . 📥DM or 📎Tag us in your post and get featured . #keraleeyar . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #village #villagebeauty #naturalpool #palakkad #palakkadgram #palakkatukaar

4.4k38
2 weeks ago

Follow @keraleeyar for more !♥️ . . . 📸Credit: @karimchoori . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #munnarvibes #munnardiaries #munnar #munnarhills #idukki

3.3k21
2 weeks ago

സിക്സ് ഔട്ട് ആണ് ഇവിടെ!!😁Mention your childhood friends♥️ . . . 📸Credit: @mr_september__ . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #village #villagebeauty #streetcricket #childhoodmemories

4.3k62
2 weeks ago

Follow @keraleeyar for more !♥️ . . . 📸Credit: @guruprasadpoisy . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #idukki #idukkivibes #munnar #munnarvibes #munnardiaries #hillstation

5.3k41
2 weeks ago

ഈ ഐറ്റം ട്രൈ ചെയ്തിട്ടുണ്ടോ??കുളം വൈബ്‌സ്😍...Mention Your Friends👇✌️ . . . 📸Credit: @ Please DM for Credits . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #village #villagebeauty #naturalpool

6.4k58
2 weeks ago

Location മനസ്സിലായവർ Please Comment👇😍 . . . 📸Credit: @ Please DM for Credits . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #village #villagebeauty #greenery #backwatersofkerala #backwaters

7.2k76
2 weeks ago

➡️ഉത്രാളിക്കാവ് അമ്പലം:🍃തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി അടുത്ത് ഉള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ (ദുർഗ്ഗ ) ഉഗ്രരൂപമായ "രുധിര മഹാകാളി" ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. മദ്ധ്യകേരളത്തിലെ പുരാതനമായ ഭഗവതിക്കാവുകളിൽ ഒന്നായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.🍃 . കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരിയിൽനിന്നും ഏകദേശം രണ്ടു കിലോമീറ്റർ അകലെ തീവണ്ടിപ്പാതയ്ക്കു സമീപം അകമല താഴ്​വരയിലെ പാടങ്ങൾക്കരികിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടും ഉയർന്ന മലയോരപ്രദേശങ്ങൾക്കിടയ്ക്ക് താഴ്​വരയിലുള്ള ചെറിയ സമതലം എന്ന പ്രത്യേകത ഈ അമ്പലത്തിലെ പൂരാഘോഷത്തിനു തനിമ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തൃശ്ശൂർ, വടക്കാഞ്ചേരി, ഷൊർണ്ണൂർ എന്നീ തീവണ്ടി സ്റ്റേഷനുകളും തൃശ്ശൂർ, ഒറ്റപ്പാലം, കുന്നംകുളം, ഗുരുവായൂർ, ചേലക്കര, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്നുള്ള ബസ് സർവീസുകളുമാണ് പ്രധാന യാത്രാ സൗകര്യങ്ങൾ.🍃 Follow @keraleeyar for more!♥️ . . . 📸Credit: @navas_kiliyanni . . . To get featured in this page: ---------------------------------------------- 1.Keep following @keraleeyar 2.Tag us in your post 3.Use #keraleeyar in your post 4.We will choose the best one! . . . 📲Dm for Collaboration/Promotion/Copyright Issues! . . . #kerala #keralatourism #keralam #keralaphotography #keralaphotos #keraladiaries #keralagallery #amazingkerala #keralaattraction #keralagram #nte_keralam #picstay_kerala #moodygram_kerala #keralavibes #keralabeauty #keralasnaps #keralatalents #photographypage #keralagodsowncountry #beautifulkerala #thrissurgram #thrissurinsta #thrissur #uthralikkavu #temple

3.4k19