@keralaphotos Kerala Photos - എന്റെ കേരളം

പ്രകൃതിയുടെ കാമുകന്മാർ കാമറ കണ്ണിലൂടെ പകർത്തിയ കാഴ്ചകളിലേക്ക് സ്വാഗതം 》 ഭക്ഷണം 》 പ്രകൃതി 》 വരകൾ ഇവിടെ എല്ലാം എടുക്കും ❤ Mail Us For Paid Promotions.

@keralaphotos photos and videos

17 hours ago

Follow @keralaphotos @keralaphotos . . . from @neermathalam_24 . തിരക്കിനിടയിൽ കൈവിട്ട് പോയ വിനോദങ്ങൾ പൊടിതട്ടിയെടുക്കാൻ ശ്രമിക്കുക.... . . . @keralaphotos @keralaphotos @keralaphotos @keralaphotos . . . . #nostalgic - #keralaphotos

2.4k12
21 hours ago

@keralaphotos @keralaphotos . . കുട്ടിക്കാലത്തെ മധുരമായ ഓർമകളിൽ എന്നും പ്രിയപ്പെട്ട ഒന്നായിരുന്നു കൂട്ടുകാരുമൊത്ത് മണ്ണപ്പം ചുട്ടുവിളമ്പിയത്....👶💕 . . . @keralaphotos @keralaphotos @keralaphotos @keralaphotos . . 📸- @athul_whiteramp . Follow - @whiteramp_photography . #whiterampphotography #clickshotindia #clickandtag #clickstogallery #photographersofindia #photography_ishttam #clickstogallery #sonya7iii #sonyalpha #naturephotography #lightroom #moodygramskerala #model #teampixel #teamcamholders - #keralaphotos

1.7k11
Yesterday

Follow @keralaphotos . . . അമ്മയും മോനും, മാമൻ പകർത്തിയ പടം. അവസാനം കയ്യോടെ കുറുമ്പനെ പിടിച്ചു 😆❤😍 . . . @keralaphotos @Keralaphotos @keralaphotos @keralaphotos . . . .from @sanoj_august19photography . - @august19photography @sanjanaabhaya . #2019ending #2020 #modelsworld #camholders #indianphotography #photographer #photooftheday #worldphotography #picoftheday #ilovephotography #ilovelandscapes #august19photography #kerala #vsco #naturephotography #photooftheday #kerala

6.4k54
2 days ago

Follow @keralaphotos . . from @maya_yummyoyummy ഒരു വെജിറ്റേറിയൻ ഊണ്‌ ❤️ On my plate, 🔸Kerala Rosematta Rice with Ulli / Shallot Theeyal 🔸Aviyal 🔸Chena / Elephant yam Mezhukkupuratti 🔸Idichakka / Tender jackfruit Thoran 🔸Pappadam and Mango Pickle . . . @keralaphotos @keralaphotos @keralaphotos @keralaphotos . . . . #vegetarianmeals #theeyalrecipe #aviyal #keralameals #oonuready #pappadam #keralagram #keralafoodrecipes #southindianfoodlove #southindianlunch - #keralaphotos

1.3k6
2 days ago

@keralaphotos . . from @reshmis_spice_lab പുട്ടും കടലയും ഉയിർ ആയ ആൾക്കാരൊക്കെ ഓടി വന്നേ Tag one putturumees. #stayhome #staysafe #breakthechain . . .☘️puttu. .☘️kadala. .☘️kada mutta . .☘️pazham. . . . @keralaphotos @keralaphotos @keralaphotos @keralaphotos . . . #food #foodporn #foodie #instafood #foodphotography #yummy #foodstagram #delicious #instagood #foodblogger #love #foodlover #like #foodgasm #follow #healthyfood #foodies #breakfast #tasty #eat #photooftheday #healthy #chef #picoftheday #homemade #keralaphotos

1.7k15
3 days ago

കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ടെലി മെഡിസിൻ സർവീസ് ആരംഭിച്ചു. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ സമീപകാലത്ത് യാത്ര ചെയ്തവർക്കും കോവിഡ്-19 സ്ഥിരീകരിച്ച രോഗികളുമായി ഇടപഴകിയവർക്കുമായാണ് ഈ സേവനം തയ്യാറാക്കിയിരിക്കുന്നത്. ഇതുപയോഗിക്കുന്നതെങ്ങനെ എന്ന് ഈ വീഡിയോ വിശദീകരിക്കുന്നു. In the light of COVID-19 outbreak, Kerala government has introduced Tele Medicine service. It is intended to provide medical care to people who have recently traveled abroad or in other states, or happened to mingle with the people tested positive for COVID-19. This video explains how you can make use of this facility.

2721
3 days ago

ഡോക്ടര്‍ അനൂപ് കുമാർ (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ) അമേരിക്കയിൽ വർക് ചെയ്യുന്ന ഡോക്ടര്‍ പരമേശ്വരന്‍ ഹരിക്ക് കൊടുക്കുന്ന മറുപടി കേട്ട് ശരിക്കും ഞെട്ടിപ്പോയ് അഭിമാനം കേരളം #covıd19 #keralamodel #corona #stayathome

3.2k26
3 days ago

Follow @keralaphotos . . എന്തൊരു ചൂട് ആണ് അല്ലെ⁣ അന്നാ പിന്നെ ഒന്നു തണുപ്പിക്കാം എന്നോർത്തു🌴⁣ ⁣ നല്ല മധുരം ഉള്ള കരിക്ക് ആയാലോ ഇന്ന്‌❤️⁣ ⁣ ⁣ On my frame ⁣ ⁣ ✨Tender coconut,water and it's flesh 🌴⁣ #beattheheat ⁣ ⁣ . . @keralaphotos @keralaphotos @keralaphotos @keralaphotos . . ⁣ ⁣ ⁣ From @tastybudsbyakshaya for more 🦋⁣ ⁣ ⁣ ⁣ ⁣ #malayali #naadan #thaninaadan #thanimalayali #food52 #dailyfoodfeed #indianfoodie #foodbloggers #igdaily #instafood #instapicture #instafamily #tendercoconut #water #cool #heat #karikku #mallu #entekeralam 🌴 #entekottayam #wonderofkerala #homechef #home #besafe #quarantinedays #beathome #staysafe #stayhappy #keralaphotos

2.3k6
4 days ago

Follow @keralaphotos . . from @reshmis_spice_lab എത്ര കഴിച്ചാലും മതിവരാത്ത ഏത്തക്കാപ്പം ... ആരൊക്കെ ഉണ്ട് കൂടെ ? ഞങ്ങളുടെ TVM ഭാഗത്തു പഴം പൊരി alla ഇത് 😀 .Banana fritters and tea . . . . . @keralaphotos @keralaphotos @keralaphotos @keralaphotos . . #food #foodporn #foodie #instafood #foodphotography #yummy #foodstagram #delicious #instagood #foodblogger #love #foodlover #like #foodgasm #follow #snacks #healthyfood #homemade #foodies #keralasnacks #tasty #eat #photooftheday #healthy #chef #keralaphotos

1.4k7
5 days ago

Follow @keralaphotos . . നിശ്ചിത അകലം പാലിക്കുക. . . . #keralaphotos #COVID19Kerala #COVID19 #BREAKTHECHAIN

4191
5 days ago

Follow @keralaphotos . . ഇതും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. . . - #keralaphotos #COVID19 #COVID19Kerala #BREAKTHECHAIN

5362
6 days ago

'നാലാം ക്ലാസ് കഴിഞ്ഞപ്പോൾ മാതാപിതാക്കൾ ബീഡിക്ക് നൂല് കെട്ടുന്ന ജോലിക്ക് പറഞ്ഞയച്ചു. ഇപ്പോൾ പണിക്ക് വിടേണ്ട അവൻ പഠിക്കട്ടെ എന്നുപറഞ്ഞ് ബീഡി കമ്പനി മുതലാളി തിരിച്ചയച്ചു... യുപി സ്‌കൂളിലെ പ്രധാനദ്ധ്യാപകൻ അമ്മയെ വിളിപ്പിച്ച് മകനെ തോൽക്കുന്ന വരെ പഠിക്കാൻ വിടാൻ ഉപദേശിച്ചു. തുടർന്നങ്ങോട്ട് പഠന കാലത്ത് ഉച്ചയൂണിന് വഴിയില്ലാതെ അവിലും കട്ടൻ ചായയുമായിരുന്നു ഭക്ഷണം... കോളേജ് പഠന കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ റൊട്ടി പൊതിഞ്ഞ് കൊണ്ടുനടക്കും യാത്ര പോകുന്നിടത്ത്....' പിണറായി വിജയൻ ദാരിദ്ര്യത്തെ കുറിച്ച്, വിശപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത്ഭുതം കൂറുന്നവരുണ്ടെങ്കിൽ,കോരന്റെ മകന് വിശപ്പ് കാല്പനികതയുടെ കവിതാശകലമല്ല എന്ന് ചുമ്മാ ഓർപ്പിച്ചേക്കാം എന്നുകരുതി. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ......❤. . . #cpim #cpi #cpimkerala #communism #communist #communists #kerala #sagavu #keralagodsowncountry #dyfi #sfi #comrade #comrades #saga #cheguevara #che #marxism #marx #lenin #keraladiaries #stalin #politics #fortnite #conservative #capitalism #anarchism #stalin #socialist #liberal #sovietunion #revolution

81119
6 days ago

WONDER GIRL SARA | COVID 19 . ഈ കൊറോണ കാലത്ത് ആരും പുറത്തിറങ്ങണ്ട എന്ന കർകശ നിലപാടെടുത്ത സാറ, ഈ നിമിഷം മുതൽ വെറും സാറയല്ല വണ്ടർഗേൾ സാറ #StayHomeStaySafe #COVID19Kerala #BreakTheChain

4462
6 days ago

​​ആരാധനാലയങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ ഈ നിയന്ത്രണത്തിന്‍റെ കാലത്ത് പട്ടിണി കിടക്കാനിടവരരുത്. ഭക്ഷണത്തിനായി ആരാധനാലയങ്ങളെയാണ് പലരും ആശ്രയിക്കുന്നത് അവരുടെ ഭക്ഷണം ഉറപ്പാക്കും. People who live depending on shrines should not go hungry during the time of restriction. Food for people who rely on shrines would be ensured. Pinarayi Vijayan Chief Minister

5251
1 weeks ago

​​കോവിഡ്-19 പ്രതിരോധം: ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 'ബ്രേക്ക് കൊറോണ' കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങളും ഉത്പന്നങ്ങളും സമർപ്പിക്കാൻ 'ബ്രേക്ക് കൊറോണ' പദ്ധതിയുമായി സർക്കാർ. ഇവ സമർപ്പിക്കുന്നതിനും കേരള സ്റ്റാർട്ടപ്പ് മിഷൻ breakcorona.in എന്ന വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് പുറമേ വിദ്യാർഥികൾ, സംരംഭകർ, വ്യക്തികൾ, എൻ.ജി.ഒകൾ, ജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം. ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയൽ, മാസ്‌കുകളും കൈയുറകളും ഉൽപാദിപ്പിക്കുന്ന മാർഗങ്ങൾ, ലോക് ഡൗൺ സംവിധാനത്തിൽ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാൽ പ്രയോഗക്ഷമമായ പദ്ധതികൾ വെബ്‌സൈറ്റിലൂടെ സർപ്പിക്കാം. വിദഗ്ധരുടെ പാനൽ ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ശാഖയുടേയും ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും സഹകരണമുണ്ട്. #StayHomeStaySafe #COVID19Kerala #BreakTheChain @COVID19_Kerala

3330
1 weeks ago

കോവിഡ് 19 - കാസർഗോഡ് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

6233
2 weeks ago

സർക്കാർ ഒപ്പമല്ല, മുന്നിൽ തന്നെയുണ്ട് എന്ന് ബഹു: മുഖ്യമന്ത്രി പറഞ്ഞത് വെറും വാക്കല്ല. സഹകരണ സംഘങ്ങൾ മുഖേനയുള്ള സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരംഭിച്ചു. . @keralaphotos @keralaphotos . . #keralacmo #cmokerala #covid_19 #keralaphotos

1.2k2
2 weeks ago

from @nammale_kozhikode വാങ്ങിച്ചോ സാറേ.. അതാ മനുഷ്യന്റെ മനസ്സാണ്..♥️ . #LOCKDOWN #BREAKTHECHAIN . . @keralaphotos @keralaphotos @keralaphotos @keralaphotos . #COVID19 # അതിജീവിക്കുകതന്നെചെയ്യും #nammale_kozhikode #Break_the_Chain #WewillOvercome #kozhikode #calicut #kannur #palakkad #thiruvanathapuram #thrissur #malappuram #eranakulam #kochi #kerala . Copyright owned by the Respective Content Creators if any issues contact us ©️ Credit Owned By Respective Content Creators ( please DM contact credit issues ) - #keralaphotos

2.6k10
2 weeks ago

Yes we have CM, and he walking ahead us not aside! #pinarayivijayan #keralagodsowncountry #cmokerala #keralacm

2.7k42
2 weeks ago

ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിനി പറയുന്നത് കേൾക്കുക... ശ്രദ്ധിക്കുക....പ്രാവർത്തികമാക്കുക... . . 🔗BREAK_THE_CHAIN ✌️ . . STAyHome 🏡 STAyhealthy 🏥 . . . @nammale_kozhikod . . @keralaphotos @keralaphotos . . #covid_19 #WewillOvercome . . . Copyright owned by the Respective Content Creators if any issues contact us ©️ Credit Owned By Respective Content Creators ( please DM contact credit issues ) . . . . #kerala #india #cochin #kochi #malappuram #kannur #wayanad #thrissur #trivandrum #kottayam #palakkad #mallu #godsowncountry #southindia #travel #incredibleindia #keralaattraction #keralagram #snapseed #indiapictures #indianphotography #mypixeldiary #kerala360 #kozhikoden #Break #the #keralaphotos

1.3k12
2 weeks ago

from @troll .kannur കൊറോണ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ പറ്റി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര IPS #trollkannur #kannur #kannurtrolls #kannurtourism #kannurairport #thalassery #iritty #mattannur #koothuparamba #thaliparamba #kl58 #kl59 #kl13 #kl78 #irittykkoottam #covid19 #corona #kerala #arogyajagratha #coronavirus #mathrubhumi #peravoor -

2.5k8
2 weeks ago

from @ahaana_krishna Do you need anything else to convince you? If not anything , to pay respect to Doctors , Nurses , Ambulance Drivers , Hospital Cleaners , other Hospital Staff , Police working around the city , Media Persons working day and night to give you information every time you switch on your television .. all of their families.. for the sake of all of them .. to give them the basic respect they deserve .. the greatest and easiest thing you can do is SIT AT HOME. Stock up basic necessities so you don't have to get out every 2 days. Our country is still in Stage 2 of the Corona Virus. So many countries were in Stage 3 , by this point. Each person choosing to stay back at home .. eventually becomes a family , a locality , a district , a state and a country. That's the only way we can put an end to this. That's the only way we can get back to Sun-Shine and Sunny days! ✨ Also , if you're personally in touch with people who need financial help at the moment , please do help them in ways possible for you. Thanks! - #keralaphotos

1.9k8