#idukkigram photos & videos

16 minutes ago

chasing the golden hour Photo by @sesky_kiddo ・・・ ഇടുക്കിയുടെ കിടിലൻ കിടിലൻ ഫോട്ടോസ് കാണാനും നിങ്ങളുടെ ഫോട്ടോസ് ഈ പേജിൽ പോസ്റ്റ് ചെയ്യാനും കൂടെ കൂടിക്കോ follow ചെയ്തു. Follow➡ @idukki_gram . . . “To Get Feature Follow&Use hash tag #idukkigram . Turn On Post & Story Notifications Follow➡ @idukki_gram Keep tag 🌎 . . Tag first Then wait for your turn . . . . . . . . . #keralatourism #munnar #vagamon #exploreidukki #kottayam #keraladiaries 🌴 #idukki #trivandrum #kochi #thrissur #kozhikode #kasargod #wayanad #entephotos #entepalakkkad #entekochi #malayalam #kollam #kannur #pathanamthitta #malappuram #banglore #keralagram #keralaphotos #moodygram #godsowncountry #nature © 2020 All rights and credits reserved to the respective owner(s ) //

4123
33 minutes ago

Day - 206/366 Shot with R #canonr Feature account:  @kristianjo_photography Personal account:  @i_mr .jo Check out our upcoming photographs with me❤️ Leave a dm any time, I will answer everyone! Want a collab to shoot with me or you are a future model, and need portraits? Throw me a DM business profile @studiomerakibyjoye 🙏 •×•×•×•×•×•×•×•×•×•×•×•×•×•×•×•×•×• #366daychallenge #idukkigram   #ngtindia #kerala   #idukkidiaries   #varkala   #keralatourism   #incredibleindia   #travelrealindia   #yourshotphotographer   #indiatravelgram   #storiesofindia   #keralagram   #oph   #_coi   #beach   #hellofrom   #varkalacliff   #tripotocommunity   #cliffbeach   #indiapictures   #mypixeldiaries   #keraladiaries   #natgeotravel   #photographers_of_india   #othallofframe   #varkalabeach   #natgeotravel   #cntgiveitashot   @instagram @tripotocommunity   @idukki_gram @outlooktraveller @keralatourism   @beautifuldestinations   @outlooktraveller   @natgeoyourshot #Gopro @bobbyjoshii @canonindia_official @canon_photos

380
1 hour ago

രാമക്കല്‍മേട് 🍃 ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍ നിന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്. പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. ഏത് കാലാവസ്ഥയിലും കാറ്റിന്റെ സാന്നിദ്ധ്യമുള്ളത്‌കൊണ്ട് കാറ്റില്‍നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. Written @shan_zaaki ( @sanjarikal Admin ) ___________________________________________ #travel #trip #adventure #travelphotography #friendship #travelgram #idukki 😍 #ramakalmedu #idukkigram #sanjarikal #taveladdict

859
1 hour ago

Day - 205/366 Shot with R #canonr Feature account:  @kristianjo_photography Personal account:  @i_mr .jo Check out our upcoming photographs with me❤️ Leave a dm any time, I will answer everyone! Want a collab to shoot with me or you are a future model, and need portraits? Throw me a DM business profile @studiomerakibyjoye 🙏 •×•×•×•×•×•×•×•×•×•×•×•×•×•×•×•×•×• #366daychallenge #idukkigram   #ngtindia #kerala   #idukkidiaries   #varkala   #keralatourism   #incredibleindia   #travelrealindia   #yourshotphotographer   #indiatravelgram   #storiesofindia   #keralagram   #oph   #_coi   #beach   #hellofrom   #varkalacliff   #tripotocommunity   #cliffbeach   #indiapictures   #mypixeldiaries   #keraladiaries   #natgeotravel   #photographers_of_india   #othallofframe   #varkalabeach   #natgeotravel   #cntgiveitashot   @instagram @tripotocommunity   @idukki_gram @outlooktraveller @keralatourism   @beautifuldestinations   @outlooktraveller   @natgeoyourshot #Gopro @bobbyjoshii @canonindia_official @canon_photos

310
1 hour ago

കോട്ടപ്പാറ.. യഥാര്‍ത്ഥ മീശപ്പുലിമലയെ തന്നെ വെല്ലുന്ന മഞ്ഞിന്റെ മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കോട്ടപ്പാറ മലനിരകൾ വണ്ണപ്പുറം മുള്ളരിങ്ങാട് റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. തിരമാലകള്‍പ്പോലെപരന്നു കിടക്കുന്ന കോടമഞ്ഞും വ്യൂപോയിന്റുമാണ് ഇവിടുത്തെ പ്രത്യേകത. മുന്‍ക്കാലങ്ങളിലൊന്നും അത്ര പരിചിതമല്ലാതിരുന്ന കോട്ടപ്പാറയുടെ ഇപ്പോഴുത്തെ ദൃശ്യഭംഗി ആരെയും അതിശയപ്പെടുത്തുന്നതാണ്. പക്ഷേ പുലര്‍ച്ചെ ഇവിടെ എത്തിയാല്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ് കോടമഞ്ഞിറങ്ങുന്ന ഈ അപൂര്‍വ്വ ദൃശ്യം. രാവിലെ ഏഴുമണിക്ക് മുമ്പായി ഇവിടെ എത്തിയാല്‍മാത്രമാണ് അതിരാവിലെയുള്ള ഈ കാഴ്ച കാണാന്‍ സാധിക്കു. ഏറ്റവും അടുത്തുള്ള രണ്ടു സ്ഥലങ്ങള്‍ കോതമംഗലവും തൊടുപുഴയുമാണ്. നംവബര്‍ ഡിസംബര്‍മാസങ്ങളില്‍ പലപ്പോഴും ഈ കാഴ്ചകള്‍ കാണണമെങ്കില്‍ മീശപ്പുലിമലയിലോ, ടോപ്പ് സ്റ്റേഷനിലൊ എത്തണം. മഞ്ഞിന്റെ വിസ്മയം കാണാന്‍ ഇടുക്കിയില്‍ എത്തുന്ന സഞ്ചാരികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ഇതുതന്നെ. ഇവിടെയാണ് കോട്ടപ്പാറ വ്യൂപോയിന്റ് വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകളില്‍ ഇടം പിടിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍കൂടി മെച്ചപ്പെടുത്തിയാല്‍ വരുംകാലങ്ങളില്‍ ജില്ലയുടെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി കോട്ടപ്പാറ മാറും എന്നത് ഉറപ്പാണ്. #idukki_stories #idukkidays #idukki 😍 #idukkigram #idukkigold #idukkivibes #kerala #keralafood #keralagram #keralatourism #tourism #tourist #alappuzha #wayanad #kollam #kottayam #kozhikode #thirssur #kasargod #malappuram #keralagallery #trivandrum #pathanamthitta #palakkad #ernakulam #keralabeauty #keralanature #naturebeauty #godsowncountry

430
1 hour ago

Day - 204/366 Shot with R #canonr Feature account:  @kristianjo_photography Personal account:  @i_mr .jo Check out our upcoming photographs with me❤️ Leave a dm any time, I will answer everyone! Want a collab to shoot with me or you are a future model, and need portraits? Throw me a DM business profile @studiomerakibyjoye 🙏 •×•×•×•×•×•×•×•×•×•×•×•×•×•×•×•×•×• #366daychallenge #idukkigram   #ngtindia #kerala   #idukkidiaries   #varkala   #keralatourism   #incredibleindia   #travelrealindia   #yourshotphotographer   #indiatravelgram   #storiesofindia   #keralagram   #oph   #_coi   #beach   #hellofrom   #varkalacliff   #tripotocommunity   #cliffbeach   #indiapictures   #mypixeldiaries   #keraladiaries   #natgeotravel   #photographers_of_india   #othallofframe   #varkalabeach   #natgeotravel   #cntgiveitashot   @instagram @tripotocommunity   @idukki_gram @outlooktraveller @keralatourism   @beautifuldestinations   @outlooktraveller   @natgeoyourshot #Gopro @bobbyjoshii @canonindia_official @canon_photos

501
1 hour ago

Remind yourself that it’s alright not to be perfect everyday... remind yourself that you need not be doing what everyone else is doing... remind yourself of your reasons for living... remind yourself why you are doing what you are doing. And keep on moving forward... . . Repost @everyday_with_nadee ・・・ . . . . . . . Food for thought with much love, Nadee💕 . . . 📸: @lifebeyondascalpel . . . #indiamobileclick #clickindiaclick #indian_photography #photosofindia #shutterbugsindia #sigiriya #sigiriyarock #dambulla #india_lens #keralagallery #keralaphotography #idukkigram #blogtravel #idukkidiaries #srilanka #srilankangirl #wowplacestogo #girlgetters #srilankan #srilankadaily #exploresrilanka #earthvacations #weroamabroad #wonderlustcollective #thewanderco #ourlonelyplanets

2347
2 hours ago

. .... ചതുരംഗപ്പാറയിൽ🏞️ ഇളം കാറ്റടിക്കുന്നതു 🌫️- കാണിക്കാമെന്നും പറഞ്ഞ് വിളിച്ചോണ്ടു പോയതാണ് നാലിനേം👫👫. പക്ഷെ വീശിയടിച്ചത് ഒന്നാന്തരം കൊടുങ്കാറ്റായിരുന്നൂന്നു🌪️ മാത്രം. ആ കാറ്റത്തെങ്ങാനം ഉടുതുണി🕺💃🩳 പറന്നു പോയിരുന്നെങ്കിൽ, അതെടുക്കാൻ പിന്നെ തമിഴ്നാട്ടിൽ പോകേണ്ടി⛷️ വന്നേനേ . "തണുപ്പൊക്കെ നമുക്കെന്ത് " എന്നുംപറഞ്ഞു മലകേറിയ ചങ്കത്തി🕵️ " ഞാനിപ്പം ചാകുമേ"🧟ന്നും പറഞ്ഞു നിലവിളിച്ചത് ഞാനാരോടും പറഞ്ഞതുമില്ല ഇനി പറയത്തുമില്ല . . കൂട്ടിയിടിച്ച പല്ലും🙍 കോച്ചിപ്പിടിച്ച എല്ലും🤷 സത്യത്തിൽ അതാരുന്നു അവിടെ നിന്നപ്പോളത്തെ അവസ്ഥ . . എന്നാലും ഇവറ്റോളയും കൊണ്ട് ഇത്രയും നാടുകൾ കണ്ടെങ്കിലും , തിരിച്ചിറങ്ങാൻ തോന്നാതിരുന്നത് ഇവിടെ മാത്രമാണ് . . അത്രയ്ക്ക് ഗംഭീരമായിരുന്നു ചതുരംഗപ്പാറയുടെ ഒരിത് ..... ,❣️❣️ ടീം കുൽസിതം❣️❣️ #chathurangapara @jiju .v @susha_surendran . . . 👣👣👣👣👣👣 #Kulsitha_Sancharikal #entenaadu #keralariders #keralagallery #keralatourism 🌴 #chathurangappara #cloudscape #wintmill #idukki_stories #idukkigram #flytying #flywithnature #ridesofkerala #naturephotography #wearehumanbeings #lifeforentrepreneurs #lifestylephotography #lifegoals #yathra_vazhikal #yathrikan . @bestofmykerala @ente_yathra__ @kerala ._photography @kerala_snapss @__kerala__photography__ @keralaphotogallery @keralaphotos @ente_yathra__ @kerala_views @yathra_vazhikal @yathra_ @entea_yathra @keralaties @ente .yathra @yathra_varnagal @yathrakkaaran . @entea_yathrakal ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

471
2 hours ago

ᶠᵒʳ ᵗʰᵉ ˢʰᵒᵗ ᵒᶠ ʸᵒᵘ ˢᵗᵃⁿᵈⁱⁿᵍ ᵃᵍᵃⁱⁿˢᵗ ᵗʰᵉ ᶠᵒᵍ ˡⁱᵏᵉ ᵃ ʷᵃʳʳⁱᵒʳ...❄️ . . . #gopro #goprohero8 #relover #royalenfiled #moodygram #hotwheels #motoringclub #kerala #royalfamily #club #friends #naturelove #royalcrew #travellove #misty #redditchred #royalenfield #traveladdicted #vagamon #ulupunni #medows #idukkivibes #idukkigram @moodygram_kerala @vagamon .p.o

7210

Top photos & videos on #idukkigram

18676
2 weeks ago

🅥🅐🅛🅟🅟🅐🅡🅐 വാല്‍പ്പാറ. 🌸പൊള്ളാച്ചിയുടെ സമതല ഭൂമിയില്‍ നിന്നും ആളിയാര്‍ ഡാമിന്റെ അരുകിലൂടെ വളഞ്ഞു പുളഞ്ഞു മലകയറി സഹ്യന്‍റെ നിറുകയിലെ കുളിര്‍ന്ന മഞ്ഞുമൂടിയ വാൽപ്പാറയെന്ന തേയില പച്ചപ്പിലേക്ക് ഒരു യാത്ര... ഒത്താല്‍ ആ തണുപ്പില്‍ ഒരു രാത്രി കഴിയണം.... പിന്നെ പുലര്‍ച്ചെ പശ്ചിമഘട്ട മഴക്കാടുകളിലൂടെ .. മലക്കപ്പാറ .. ഷോളയാര്‍ .. പെരിങ്ങല്‍കുത്ത് ...വാഴച്ചാല്‍ ആതിരപ്പള്ളി ...വഴി മടക്കം......ഇപ്പോള്‍ വഴിയൊക്കെ നന്നാക്കി ആയാസ രഹിതമാണ് ഈ വഴിയുള്ള യാത്ര.... ഇറക്കം ഇറങ്ങുന്നതിനേക്കാള്‍...എപ്പോഴും കൌതുകം കയറ്റം കയറുന്നതാണ് .... മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ പോലെ തന്നെ..... പ്രകൃതിയുടെ മനോഹാരിതയും ചില വാനര കുസൃതി കൌതുക കാഴ്ചകളും...വരയാടുകളും... തെക്കേ ഇന്ത്യയില്‍ ഇത്രക്കും മഹോഹരമായ ഒരു ചുരം കാഴ്ച വേറൊന്നില്ല എന്ന് വേണമെങ്കില്‍ പറയാം...🌸 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ❤️നമ്മുടെ സ്വപ്നങ്ങളെ… നമ്മുടെ സങ്കല്പങ്ങളെ… നമ്മുടെ ചിന്തകളെ… നമ്മുടെ പച്ചപ്പിനെ… ഒരേ മാറാപ്പിൽ കെട്ടിയൊതുക്കി നമുക്കൊരുമിച്ചൊരു യാത്ര പോകാം…❤️ 🦋Tag your travel partner you'd like to be here with❤️ ⛵️🚸🔰📍🏕 @yallago .in ⛵️🚸🔰📍🏕 🏕➖➖➖➖ @yallago .in ➖➖➖➖🏕 🏖➖➖➖➖ @yallago .in ➖➖➖➖🏖 🧗‍♂️Adventure Event🏜 🏖Music Events🏝 ❄️Snow Trekking☃️ 🌳Hiking Club🧗‍♂️ 🚵‍♀️Riders Club🚵‍♂️ 🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻 Follow & support @yallago .in DM us if any Copyright © issue 📸 Credit: @sherif_unique ✍️ @shaan_yallago ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ #Malayali #mallu #travelgram #godsowncountry #pollachi #picoftheday #travelphotography #sanchari #tamilnadu #travel #keralagram #keralatourism #travelkerala #keralafood #valparai #mallugram #ndia #wanderlust #tiktokkerala #keralagram #yallago #keralaphotography #keralavibes #idukkigram #keralatourism #keralagallery #techtraveleat #malluvideos #yathra #keralagodsowncountry #instagood #photooftheday ➿➿➿➿➿➿➿➿➿➿➿➿➿➿➿

3777